കേരളത്തിന് യുഎഇയുടെ 700 കോടി ധനസഹായം

Tue,Aug 21,2018


തിരുവനന്തപുരം : കേരളത്തിന്‌ യുഎഇ സർക്കാർ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയൻ.
അബുദാബി രാജകുമാരൻ ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിൻ സെയ്‌ദ്‌ അൽ നഹ്യാൻ മലയാളി വ്യവസായി എം എ യൂസഫ്‌ അലിയോടാണ്‌ കേരളത്തിനുള്ള സഹായധനത്തിന്റെ കാര്യം പറഞ്ഞത്‌.
കേരളത്തിനുള്ള സഹായമായി യുഎഇ സർക്കാർ നിശ്‌ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്‌(100 മില്യൺ ഡോളർ). യുഎഇ കിരീടാവകാശി ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിൻ സെയ്‌ദ്‌ അൽ നഹ്യാനെ കേരളീയനായ വ്യവസായി യൂസഫ്‌ അലി ഇന്ന്‌ രാവിലെ പെരുന്നാൾ ആശംസ അറിയിക്കാനായി സന്ദർശിച്ചപ്പോൾ അദ്ഹേത്തോടാണ്‌ ഇക്കാര്യങ്ങൾ പറഞ്ഞത്‌.
പ്രധാനമന്ത്രിയോട്‌ ഇക്കാര്യം സംസാരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഈ സഹായം ലോക സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം പകരുന്നതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

Other News

 • സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്
 • കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി
 • ശബരിമല ദര്‍ശന ശ്രമത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് യുവതികള്‍ എറണാകുളത്ത്; പ്രസ്‌ക്ലബ്ബിനുതാഴെ വഴിതടഞ്ഞ് പ്രതിഷേധക്കാര്‍
 • ശബരിമലയിലേക്ക് സംഘടിച്ചെത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
 • ശബരിമല യുവതീ പ്രവേശനം : വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി ; ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ്
 • ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ല; കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍: മുഖ്യമന്ത്രി; പ്രവര്‍ത്തകര്‍ സംഘടിച്ച് ശബരിമംലയിലേക്ക് എത്തണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
 • ഹര്‍ത്താലില്‍ ആക്രമണം നേരിട്ട ജര്‍മന്‍ ടൂറിസ്റ്റ് സംഘം കേരള സന്ദര്‍ശനം മതിയാക്കി മടങ്ങി; സംഭവം കേരള ടൂറിസം വകുപ്പ് ജര്‍മനിയില്‍ റോഡ് ഷോ നടത്തുന്ന അവസരത്തില്‍
 • പി. മോഹനന്റെ മകനും ഭാര്യയ്ക്കും നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു
 • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
 • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
 • Write A Comment

   
  Reload Image
  Add code here