വീടുകളിലേക്കു മടങ്ങുന്നവർക്ക് പുതിയ ജീവിതം തുടങ്ങുവാനാവശ്യമായ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

Sun,Aug 19,2018


തിരുവനന്തപുരം : പ്രളയക്കെടുതിയിൽ ജീവിത സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവർക്ക് പുതിയ ജീവിതം തുടങ്ങുവാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുക്കുമെന്ന് മുഖ്യമന്ത്രി. ഒട്ടേറെ പേർക്ക് വീടുകളും ജീവിത മാർഗവും നഷ്ടപ്പെട്ടു. ഓരോരുത്തരുടേയും നഷ്ടങ്ങൾ തിട്ടപ്പെടുത്തി ആവശ്യമായ നഷ്ടപരിഹാര നടപടികൾ സർക്കാർ കൈക്കൊള്ളും. നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭിക്കാനിരിക്കുന്നതേയുള്ളൂ. സഹായമായി എത്ര പണം കിട്ടിയാലും മതിയാകാത്ത സ്ഥിതിയാണ്. എല്ലാതരത്തിലുള്ള സഹായവും സർക്കാർ സ്വീകരിക്കും. വിദേശങ്ങളിലുള്ളവരുടെ സഹായ വാഗ്ദാനവും ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവനകൾ അയക്കുവാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here