ദുരിതാശ്വാസ ചുമതല നിര്‍വഹിക്കാതെ രക്ഷാ പ്രവര്‍ത്തകരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു

Sun,Aug 19,2018


ഇടുക്കി: രിതാശ്വാസ ചുമതല നിര്‍വഹിക്കാതെയും രക്ഷാ പ്രവര്‍ത്തകരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചും പോസ്റ്റുകളെഴുതിയ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു.
ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷിനെതിരെയാണ് നടപടി.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനും ദുരിത ബാധിതരെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍എര്‍പ്പെട്ടിരിക്കുന്നവരെയും അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനുമാണ് കെ.സന്തോഷിനെ പഞ്ചായത്ത് ഡയറക് ടര്‍ എം .പി .അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത് .

Other News

 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here