റോഡ് -റെയില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ട്രെയിനുകളും ബസുകളും ഓടിത്തുടങ്ങി; നെടുമ്പാശേരി വിമാനത്താവളം തിങ്കളാഴ്ച തുറക്കും

Sun,Aug 19,2018


തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു.
പ്രളയം മൂലം അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടെ പലയിടങ്ങളിലും കുടുങ്ങിക്കിടന്ന വിദേശികള്‍ അടക്കമുള്ളവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങാനുള്ള വഴിതുറക്കുകയാണ്. വിമാന സര്‍വീസ് നിറിത്തിയതു മൂലം പ്രവാസികളുടെ യാത്ര ദുരിതത്തിലായിരുന്നു.
തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ പാസഞ്ചര്‍ സര്‍വീസ് റെയില്‍വേ പുനരാരംഭിച്ചു. എറണാകുളം-ഷൊര്‍ണൂര്‍ ഒഴികെ മറ്റിടങ്ങളില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി തുടങ്ങി.
കെ.എസ്.ആര്‍.ടി.സിയും മുടങ്ങിയ സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്.
തിരുവനന്തപുരം മുതല്‍ അടൂര്‍ വരെ എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here