കേടുപാടുകൾ പറ്റിയ നോട്ടുകളുടെ കൈമാറ്റം: പുതിയ നിയമവുമായി ആർ.ബി.ഐ.

Sat,Sep 08,2018


മുംബൈ: കീറിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങളിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തി. 2,000 രൂപയുടെയും 200 രൂപയുടെയും നോട്ടുകളും മറ്റ് നോട്ടുകളും മാറി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് മാറ്റംകൊണ്ടുവന്നത്. ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നേക്കും.

മഹാത്മാഗാന്ധി സിരീസിലെ പുതിയ നോട്ടുകൾ മാറ്റി എടുക്കുന്നതിനായി 2009-ലെ ആർ.ബി.ഐ. നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. പുതിയ നിയമപ്രകാരം കേടുപാടുകൾ വന്നതിനാൽ ബാങ്കുകൾ നിരസിച്ച നോട്ടുകൾ രാജ്യത്തുടനീളമുള്ള ആർ.ബി.ഐ. ഓഫീസുകളിലോ നിർദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും. രൂപയുടെ അവസ്ഥയ്ക്കനുസരിച്ച് പകുതി മൂല്യമോ മുഴുവൻ മൂല്യമോ ലഭിക്കും.

2016 നവംബറിലെ നോട്ടുനിരോധനത്തിന് ശേഷം 200 രൂപ, 2,000 രൂപ നോട്ടുകൾക്ക് പുറമെ 10, 20, 50, 100, 500 രൂപകളുടെ പുതിയ നോട്ടുകൾ ആർ.ബി.ഐ. ഇറക്കിയിട്ടുണ്ട്.

Other News

  • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
  • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
  • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
  • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
  • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
  • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
  • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
  • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
  • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
  • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
  • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
  • Write A Comment

     
    Reload Image
    Add code here