പറക്കുന്നതിനിടെ എന്‍ജിന്‍ കേടായി; ഗോ എയര്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Sun,Sep 02,2018


ന്യൂഡല്‍ഹി: ബംഗളുരുവില്‍നിന്ന് പൂനെയിലേക്ക് പുറപ്പെട്ട ഗോ എയര്‍ വിമാനം പറന്നുയരുന്നതിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി.
വിമാനം പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
ആകാശമധ്യ എഞ്ചിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ജി8-283 വിമാനത്തിനാണ് തകരാറുണ്ടായത്.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ഗോ എയര്‍ ഖേദം പ്രകടിപ്പിച്ചു.

Other News

 • കര്‍ണ്ണാടകയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു
 • രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓംബിര്‍ള ലോക് സഭാ സ്പീക്കര്‍
 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here