എ.എ.പി എന്ന പേരില്‍ പുതിയ പാര്‍ട്ടി; എതിര്‍പ്പുമായി കേജ്‌രിവാള്‍ രംഗത്ത്

Thu,Aug 30,2018


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനു തലവേദന നല്‍കി ആപ്കി അപ്‌നി പാര്‍ട്ടി (എ.എ.പി) എന്ന പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു. ഈ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിില്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് തേടിയിരിക്കുകയാണ്. രണ്ടു പാര്‍ട്ടികളുടെയും ചുരുക്കെഴുത്ത് എ.എ.പി എന്നതായതു കൊണ്ട് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ആം ആദ്മിയുടെ വാദം. ഹര്‍ജ് കോടതി ഫയലില്‍ സ്വീകരിച്ചു.
ആപ്കി അപ്‌നി പാര്‍ട്ടിക്ക് അംഗീകാരം നല്‍കരുത് എന്ന വാദം നേരത്തെ തെര#്‌ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തുടര്‍ന്ന് അഡ്വ.അനുപം ശ്രീവാസ്തവ വഴി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി തെരഞ്ഞെടുപ്പു കമ്മീഷനും, ആപ്കി അപ്‌നി പാര്‍ട്ടിക്കും തങ്ങളുടെ നിലപാട് വിശദീകരിക്കുവാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Other News

  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • ' പുല്‍വാമാ ഭീകരാക്രമണം ഞെട്ടിക്കുന്നത്' ; ആക്രമണത്തെ അപലപിച്ച് ചൈനയും
  • സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേറായി എത്തിയത് പുല്‍വാമ ജില്ലക്കാരനായ യുവാവ്; താലിബാന്റെ വിജയവാദം പ്രചോദനം പകര്‍ന്നു
  • കാഷ്മീരില്‍ ഭീകരാക്രമണം; 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
  • ബിജെപി എംഎല്‍എയുടെ ജന്മദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പൊതുസ്ഥലത്ത് ഏറ്റുമുട്ടി; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി
  • സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
  • നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുലായം; ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയാന്‍ സാധ്യത
  • കോടതിയലക്ഷ്യം; സി.ബി.ഐ മുന്‍ ആക്ടിംഗ് ഡയറക്ടര്‍ക്കും, ലീഗല്‍ അഡൈ്വസര്‍ക്കും നിശിത വിമര്‍ശനം, കോടതി പിരിയും വരെ തടഞ്ഞുവച്ചു
  • പൈലറ്റുമാരുടെ ക്ഷാമം; ഇന്‍ഡിഗോ 30 വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • റഫാലില്‍ പുതിയ തെളിവുമായി രാഹുല്‍; നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായതിന് രേഖ
  • Write A Comment

     
    Reload Image
    Add code here