എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമം: വിമാനം തിരിച്ചിറക്കി

Sat,Aug 04,2018


ന്യൂഡല്‍ഹി: മിലാനില്‍ നിന്ന് ഡല്‍ഹിയ്ക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചറിക്കി. വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഒരു യാത്രക്കാരന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിമാനം മിലാനില്‍ തിരിച്ചിറക്കിയതെന്ന്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍പ്രീത് സിങ് എന്ന യാത്രക്കാരനാണ് വിമാനം പറന്നുയര്‍ന്നയുടന്‍ കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇയാളെ മിലാനില്‍ വിമാനം എത്തിയയുടന്‍ പോലീസ് അറസ്റ്റു ചെയ്തു. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 250 പേരുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകി.

Other News

 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here