കരുണാനിധിയുടെ നിലയില്‍ മാറ്റമില്ല; ആശുപത്രിക്കുപുറത്ത് ആരാധകരും പോലീസും തമ്മില്‍ സംഘര്‍ഷം

Sun,Jul 29,2018


ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ രോഗനില തുടരുന്നു.
രക്തസമ്മര്‍ദം സാധാരണനിലയിലായെങ്കിലും അണുബാധ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കരുണാനിധിക്ക് ശക്തമായ പനിയുണ്ടെന്നുംയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു കരുണാനിധഘിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഉപരാഷ്ടപതി വെങ്കയ്യനായിഡു ഞായറാഴ്ച ചെന്നൈയിലെത്തും. ആശുപത്രിക്കു മുന്നില്‍ പ്രാര്‍ഥനകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ഡി.എം.കെ പ്രവര്‍ത്തകരാണ് തമ്പടിച്ചിരിക്കുന്നത്. പ്രവര്‍ത്തകരുെ പോലീസും തമ്മില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നു.
രണ്ടായിരത്തോളം പോലീസുകാരെയാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചിട്ടുള്ളത്.

Other News

 • കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം: പരിക്കേറ്റ എം.എല്‍.എ അനന്ത് സിംഗ് ആശുപത്രിയില്‍
 • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
 • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
 • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
 • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
 • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
 • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
 • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
 • 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പുരിൽ 13 വര്‍ഷം ജയില്‍ശിക്ഷ; പോലീസിലറിയിച്ചത് കാമുകി
 • ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചെന്ന് അവകാശപ്പെട്ട് ചെന്നൈ റെസ്റ്റോറന്റ്
 • Write A Comment

   
  Reload Image
  Add code here