രാഹുലിന്റെ ആലിംഗനം പോസ്റ്ററിലാക്കി കോണ്‍ഗ്രസ്; വെറുപ്പു കൊണ്ടല്ല, സ്‌നേഹിച്ചു ജയിക്കുമെന്ന് സന്ദേശം

Sun,Jul 22,2018


മുംബൈ: അപ്രതീക്ഷിത സ്‌നേഹാലിംഗനത്തെ പോസ്റ്ററിലാക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. മുംബൈ അന്ധേരിയിലാണ് സചിത്ര പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്.
'നമ്മള്‍ സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല' എന്ന വാക്യത്തോടെയാണു പോസ്റ്റര്‍ തയാറാക്കിയിട്ടുള്ളത്. ആലിംഗന ചിത്രത്തോടൊപ്പം രാഹുല്‍, സോണിയ എന്നിവരുടെ തലപ്പടങ്ങളും ഉള്‍പ്പെടുത്തി മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു പോസ്റ്റര്‍ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിലും പുറത്തും രാഹുലിന്റെ ആലിംഗനം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

Other News

  • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
  • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
  • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
  • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
  • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
  • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
  • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
  • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
  • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
  • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
  • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
  • Write A Comment

     
    Reload Image
    Add code here