പ്ലാസ്റ്റിക് കുപ്പികളില്‍നിന്നു വെള്ളം കുടിക്കുന്ന ഗര്‍ഭിണികള്‍ക്കു ദുര്‍മേദസുള്ള ശിശുവുണ്ടാകാന്‍ സാധ്യത

Sat,Feb 11,2017


പ്ലാസ്റ്റിക് കുപ്പികളില്‍നിന്നു വെള്ളം കുടിക്കുന്ന ഗര്‍ഭിണികള്‍ക്കു ദുര്‍മേദസുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലെന്നു പുതിയ പഠനം.
ഗര്‍ഭസ്ഥശിശുവിന് ദുര്‍മേദസുണ്ടാക്കുന്ന രാസവസ്തു ബിസ്‌ഫെനോള്‍ എ (ബിപിഎ)യാണ് പ്ലാസ്റ്റിക് കുപ്പികളില്‍നിന്നു ഗര്‍ഭിണികളിലെത്തിച്ചേരുന്നത്. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഭംഗപ്പെടുത്തുന്നതാണ് ബിപിഎ. പാരിസ്ഥിതികഘടകങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ പഠനം.
പ്ലാസ്റ്റിക് കുപ്പികളിലുള്‍പ്പെടെ പല കണ്ടെയ്‌നറുകളിലും ബിപിഎയുടെ സാന്നിധ്യം കണ്ടുവരുന്നു. പല ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിശൃംഘലയായ എന്‍ഡോക്രീനില്‍ കടന്നുകയറി ബിപിഎ എന്ന രാസവസ്തു സ്ത്രീഹോര്‍മോണായ ഈസ്്രടജനെ വരെ ബാധിക്കുന്നതാണ്.
വാഷിംഗ്ടണ്‍ ഡി സി ആസ്ഥാനമായുള്ള ദ എന്‍ഡോക്രീന്‍ സൊസൈറ്റിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. എലികളില്‍ നടത്തിയ പഠനത്തില്‍ ബിപിഎ അകത്തായ അമ്മഎലിയില്‍നിന്നു ജനിച്ച എലിക്കുഞ്ഞുങ്ങളില്‍ വിശപ്പടക്കാനുള്ള ലെപ്റ്റിന്‍ എന്ന ഹോര്‍മോണിന്റെ കുറവുള്ളതായി കണ്ടെത്തി.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here


   

 • u viagra coupons call http://viagrafx.com regard

 • u buy cheap cialis sitting buy generic cialis

 • t viagra gave generic viagra for sale

 • personal loan grace period http://paydaysolobest.com/ - loans for bad credit loans for bad credit payday loan appleton wisconsin

 • payday loans honolulu http://paydaysolobest.com/ - personal loans for bad credit payday loans online no fax pay day

 • j payday loans no credit check over http://paydayloanfx.com aunt

 • fast payday loans now http://paydaysolobest.com/ - loans for bad credit payday express payday loans online same day bad credit

 • w buy generic cialis calling generic cialis

 • d viagra captain buy viagra online

 • prednisone tablets prednisone cost prednisone medications prednisone cost