സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളില്‍നിന്ന് നൂറിലേറെ വിഷവാതകങ്ങള്‍

Sat,Oct 22,2016


ലണ്ടന്‍: സ്മാര്‍ട്ട് ഫോണിലും ടാബിലുമെല്ലാം ഉപയോഗിക്കുന്ന ബാറ്ററികള്‍ നൂറിലേറെ വിഷവാതകങ്ങള്‍ പുറത്തുവിടുന്നതായി ശാസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തല്‍. ലിഥിയം അയണ്‍ ബാറ്ററികളാണ് പ്രധാനമായും ഫോണുകളില്‍ ഉപയോഗിക്കുന്നത്. അലര്‍ജിക്ക് കാരണമായേക്കാവുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെ നൂറുകണക്കിന് വിഷവാതകങ്ങള്‍ ബാറ്ററികള്‍ പുറന്തള്ളുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍.ബി.സി ഡിഫന്‍സ്, ചൈനയിലെ സിങ്ഹ്വ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരുടേതാണ് പഠനം. ബാറ്ററിയില്‍ ചാര്‍ജ് കൂടുന്നതിനനുസരിച്ച് പുറന്തള്ളുന്ന വിഷവാതകങ്ങളുടെ അളവും വര്‍ധിക്കും. ബാറ്ററി ചൂടാകുന്നതും നിലവാരമില്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതുമെല്ലാം അപകടമാണെന്നും ഇവര്‍ മുന്നറിയിപ്പുനല്‍കുന്നു.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here