ഗര്‍ഭകാലത്തു പാരസെറ്റമോള്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് ഓട്ടിസം വരാന്‍ സാധ്യത

Tue,Jul 05,2016


ഗര്‍ഭകാലത്തു വേദനസംഹാരിയായ പാരസെറ്റമോള്‍ കഴിച്ചാല്‍ നവജാതശിശു ഓട്ടിസം ബാധിക്കാന്‍ സാധ്യത. കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണു ഓട്ടിസമുണ്ടാകാന്‍ സാധ്യതയുള്ളതെന്നു പുതിയ പഠനം വ്യക്തമാക്കുന്നു.
ഗര്‍ഭകാലത്തു തീരെ ഗത്യന്തരമില്ലെങ്കിലോ കുറഞ്ഞ സമയത്തേക്കോ മാത്രമേ പാരസെറ്റമോള്‍ പോലുള്ള വേദനാസംഹാരി ഉപയോഗിക്കാവൂ എന്നു വൈദ്യശാസ്ത്രം ഉപദേശിക്കുന്നു. സ്പാനിഷ് ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 2,644 അമ്മമാരെയും കുഞ്ഞുങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ഇങ്ങനെയൊരു കണ്ടെത്തലില്‍ എത്തിച്ചത്.
ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു വയസുള്ളപ്പോഴും അഞ്ചു വയസുള്ളപ്പോഴും നിരീക്ഷണം നടത്തി. തുടര്‍ന്നാണു ഗര്‍ഭകാലത്തു കഴിച്ച പാരസെറ്റമോള്‍ ഗുളികയും കുഞ്ഞുങ്ങളുടെ ഓട്ടിസബാധയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here