തരംഗമായി സ്ലീറ്റഡ് സ്‌കേര്‍ട്ട്

Tue,Aug 30,2016


ലെഗിന്‍സും ജീന്‍സും ആംഗലറ്റ്‌സും ഇടുന്നതിന്റെ പേരില്‍ ചില്ലറ വിമര്‍ശനങ്ങള്‍ ഒന്നുമല്ല നമ്മള്‍ പെണ്‍കൊടികള്‍ കേട്ടിട്ടിരിക്കുന്നത്. എങ്കില്‍ കേട്ടോളൂ. നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബോട്ടം ധരിക്കാം. അതിനു മുകളില്‍ ഒരു പ്രിന്റഡ് സ്‌കേര്‍ട്ട് കൂടി വേണം എന്നു മാത്രം.
ഇപ്പോള്‍ ന്യൂജെന്‍ പെണ്‍കൊടികള്‍ക്കിടയില്‍ ഒരു തരംഗമായി മാറിയിരിക്കുകയാണ് സ്ലീറ്റഡ് സ്‌കേര്‍ട്ട്. നല്ല ഫ്‌ളോറല്‍ സ്ലീറ്റുള്ള സ്‌കേര്‍ട്ടിന്റെ കൂടെ പ്ലെയ്ന്‍ കളര്‍ ലെഗിന്‍സുംകൂടി ആകുമ്പോള്‍ ജോര്‍ ആയി. ഇപ്പോള്‍ വിപണിയില്‍ എല്ലാ കളറും ലഭ്യമാണ്. 450 മുതലാണ് വില. മടിച്ചു നില്‍ക്കാതെ കോളജ് ക്യാമ്പസില്‍ സ്റ്റാര്‍ ആകാന്‍ ഇന്നുതന്നെ റെഡിയായിക്കോളൂ.

Write A Comment

 
Reload Image
Add code here