ടഫ് ആന്‍ഡ് മാന്‍ലി ഹൂപ്‌സ്

Mon,Aug 08,2016


ആണ്‍കുട്ടികള്‍ക്കിപ്പോള്‍ ഹൂപ്‌സ് മസ്റ്റാണ്. ഹൂപ്‌സ് എന്നാല്‍ പഴയ വളയം പോലുള്ള കമ്മലുകള്‍ തന്നെ. പുരുഷന്‍മാരുടെ കടുക്കനുകളില്‍ ഇപ്പോള്‍ ഹൂപ്‌സിനാണ് ഡിമാന്‍ഡ്.
ഒറ്റക്കാതിലെ സ്റ്റഡ് എന്ന ഫാഷന്‍ കടന്ന് ഇപ്പോള്‍ ഇരുകാതിലുമാണ് ഹൂപ്‌സിന്റെ സ്റ്റൈല്‍. ഫാന്‍സി രീതിയില്‍ മാത്രമല്ല, ക്ലാസി വസ്ത്രങ്ങളോടൊപ്പവും ഹൂപ്‌സ് ധരിക്കും. ഗോള്‍ഡ് ഹൂപ്‌സ് ആണ് ഏറെപ്പേരും ആരാധിക്കുന്നത്. മാന്‍ലി ആയ ഡിസൈനുകളിലും ഫിനിളുകളിലും സ്വര്‍ണത്തില്‍ ഹൂപ്‌സ് വരാറുണ്ട്. ടൈറ്റാനിയം ഹൂപ്‌സും ചെറുമുള്ളുകള്‍ എഴുന്നു നില്‍ക്കുന്ന സ്‌പൈക്ക് ഹൂപ്‌സുമാണ് പുത്തന്‍പുതിയ കമ്മല്‍ ട്രന്‍ഡ്. കുരിശ്, നങ്കൂരം എന്നിവയുടെ രൂപം തൂങ്ങിക്കിടക്കുന്ന ഹൂപ്‌സ് ധരിക്കുന്നതും ഫാഷനായി.

Write A Comment

 
Reload Image
Add code here