പെപ്ലം സ്‌കർട്ട്

Mon,Apr 18,2016


ഫാഷൻ ലോകമാകെ പെപ്ലം ജ്വരത്തിലാണ്. ടോപ്പിൽ, സ്‌കർട്ടിൽ, ഇപ്പോഴിതാ ജാക്കറ്റിലും. എന്താണീ പെപ്ലമെന്നോർത്ത് തല പുണ്ണാക്കണ്ട, ഡ്രസിനോട് കൂട്ടിച്ചേർക്കുന്ന ചെറിയ ഓവർസ്‌കർട്ടാണിത്. ശരീരവടിവ് എടുത്തുകാണിക്കുന്ന, ചിക്ക് ലുക്ക് തരുന്ന പെപ്ലം ഡ്രസുകൾക്കു പിന്നാലെ ആരാധകർ ഏറെയാണ്. പെപ്ലം ജാക്കറ്റിനൊപ്പം സ്ലിംഫിറ്റ് പാന്റ്‌സാണിവർ തിരഞ്ഞെടുത്തത്. സ്‌കർട്ടിനൊപ്പവും ഇവ ധരിക്കാം. ആഭരണങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

Write A Comment

 
Reload Image
Add code here