ചിത്രകലയിൽ വിഷു സാരികൾ

Mon,Apr 11,2016


വിഷുക്കോടി സാരികളിൽ ചിത്രകലയാണ് ഇത്തവണയും ഡിസൈനേഴ്‌സ് അവതരിപ്പിക്കുന്നത്. എന്നാൽ, അതിലും പുതുമ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. ചിത്രകല ഡിസൈനുകൾക്കൊപ്പം മിറർ അല്ലെങ്കിൽ മുത്തുകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരള സാരികളിൽ പെയിന്റിങ് ഡിസൈൻ അവതരിപ്പിച്ച് വേറിട്ട ഡിസൈനിൽ അവതരിപ്പിക്കുന്നു. എന്നാൽ ജൂട്ട്, ചന്ദേരി, ടസ്സർ എന്നിവയ്ക്കും പ്രിയം ഏറുന്നു. ഇവയിൽ കുന്തൻ, ആരി, എംബ്രോയിഡറി ഡിസൈനുകൾ കൂടിയാകുമ്പോൾ പൂർണതയാകും.

Write A Comment

 
Reload Image
Add code here