വെൽവെറ്റ് ഗൗണുകൾ താരമാകുന്നു

Mon,Apr 11,2016


ഗൗണുകളാണ് ഇപ്പോൾ പാർട്ടി വസ്ത്രങ്ങളിലെ താരം. അതും വെൽവറ്റിൽ ഡിസൈൻ ചെയ്‌തെടുക്കുന്ന ഗൗണുകൾക്കുള്ള പ്രത്യേകതയാണ് ചെറുപ്പക്കാരികൾക്ക് പ്രിയം കൂടാൻ കാരണം. വണ്ണം കൂടിയവർക്കും കുറഞ്ഞവർക്കും ഒരുപോലെ ഉപയോഗിക്കാം. മൈക്രോ വെൽവറ്റും ബട്ടർഫ്‌ളൈ വെൽവറ്റുമാണ് ഗൗണുകൾക്ക് മാറ്റുകൂട്ടുന്നത്. മെലിഞ്ഞവരെ വണ്ണമുള്ളതായും വണ്ണമുള്ളവരെ മെലിഞ്ഞവരായി മാറ്റാനും ഈ വസ്ത്രത്തിന് കഴിയും.

Write A Comment

 
Reload Image
Add code here