പീനട്ട് സാലഡ്

Tue,Jul 18,2017


ചേരുവകള്‍:
തൊലികളഞ്ഞ, വലിയ കപ്പലണ്ടി- ഒരു കപ്പ് , പച്ചമുളക്- ഒരെണ്ണം , സവാള (കൊത്തിയരിഞ്ഞത്)- ഒരെണ്ണം , തക്കാളി (ചെറുതായി അരിഞ്ഞത്)- ഒരെണ്ണം , ഉപ്പ്- ആവശ്യത്തിന് , മല്ലിയില അരിഞ്ഞത്- ആവശ്യത്തിന് , നാരങ്ങാനീര്- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ചേരുവകളെല്ലാം കൂടിയോജിപ്പിച്ച് നന്നായി ഇളക്കുക. (ഇത് ഒത്തിരിനേരത്തെ ഉണ്ടാക്കി വയ്ക്കരുത്).

Write A Comment

 
Reload Image
Add code here