അരിയുണ്ട

Mon,Dec 12,2016


ചേരുവകള്‍:
പച്ചരി പൊടിച്ച് വറുത്തത്- അര കിലോ , ശര്‍ക്കര (ചീകിയത്)- അര കിലോ , ഏലയ്ക്ക (പൊടിച്ചത്)- രണ്ടെണ്ണം , ജീരകം- ഒരു ടീസ്പൂണ്‍
പാകം ചെയ്യേണ്ടവിധം:
വറുത്ത അരിപ്പൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും തമ്മില്‍ ചേര്‍ത്തിളക്കുക. ശര്‍ക്കര ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇതിലേക്ക് മാവ് കറേശെ ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കി ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകള്‍ തയാറാക്കുക.

Write A Comment

 
Reload Image
Add code here