നാടന്‍ അവിയല്‍

Wed,Sep 07,2016


ചേരുവകള്‍
1. ചേന- 100 ഗ്രാം, 2. പടവലങ്ങ- 100 ഗ്രാം, 3. വെള്ളരിക്ക- 100 ഗ്രാം, 4. കാരറ്റ്, പച്ചക്കായ- ഒരെണ്ണം വീതം, 5. ഉരുളക്കിഴങ്ങ്- ഒരു ഇടത്തരം, 6. ബീന്‍സ്- 23 എണ്ണം, 7. മുരിങ്ങക്കായ- 100 ഗ്രാം, 8. പച്ചപ്പയര്‍- 45 എണ്ണം, 9. പച്ചമാങ്ങ- ഒന്നിന്റെ പകുതി, 10. പച്ചമുളക്- 6 - 7 എണ്ണം, 11. മഞ്ഞള്‍പൊടി- കാല്‍ കപ്പ്, 12. കൈപ്പക്ക- ഒരു കഷണം, 13. തേങ്ങ ചിരകിയത്- ഒന്നര കപ്പ്, 14. ജീരകം- കാല്‍ ടീസ്പൂണ്‍1, 5. തൈര് (ഇടത്തരം പുളിയുള്ളത്)- ഒന്നര കപ്പ് 16. കറിവേപ്പില- ഒരുപിടി, 17. പച്ചവെളിച്ചെണ്ണ- 3 - 4 ടേബിള്‍ സ്പൂണ്‍.
തയാറാക്കുന്ന വിധം
ഒന്നു മുതല്‍ ആറ് വരെയുള്ള പച്ചക്കറികള്‍ തൊലിയും കുരുവും നീക്കാനുള്ളവ നീക്കി വൃത്തിയാക്കി ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് പച്ച മുളകരിഞ്ഞതും ഒരുനുള്ള് മഞ്ഞള്‍പൊടിയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഒരു കപ്പ് വെള്ളമൊഴിച്ച് നോണ്‍ സ്റ്റിക്ക് കഠായിയില്‍ വെച്ച് അടച്ചു നന്നായി തിളപ്പിച്ച് ഒന്നു വേവിക്കണം. ഇതോടൊപ്പം കുറച്ചു കറിവേപ്പിലയും ഞരടിച്ചേര്‍ക്കണം. കഷണങ്ങള്‍ക്ക് കറിവേപ്പിലയുടെയും വെളിച്ചെണ്ണയടേയും രുചി പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് മുരിങ്ങാക്കായയും പച്ചപ്പയറും ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് ചേര്‍ക്കണം. വീണ്ടും തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാക്കഷണങ്ങള്‍ ഒരു വശത്തും കയ്പക്കാ ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞത് മറ്റൊരു വശത്തും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വേവിക്കണം. വെള്ളം, വേവാന്‍ ആവശ്യമെങ്കില്‍ മാത്രം അല്‍പം ഒഴിച്ചു കൊടുക്കണം. എല്ലാം വെന്തു മയം വന്നു കഴിയുമ്പോഴേക്കും 13, 14 ചേരുവകള്‍ പകുതി അരവാകുന്നതുപോലെ മിക്‌സിയില്‍ ചതച്ചെടുക്കണം. കൂടുതല്‍ അരയരുത്. തൈരും കൂടി ഒഴിച്ച് ഒന്നുകൂടി ചെറുതായി അരച്ച് പച്ചക്കറിക്കൂട്ടില്‍ ഒഴിക്കണം. എല്ലാം കൂടി ഇളക്കിയോജിപ്പിച്ചു ഒന്നു രണ്ടു തിള വന്നു കഴിഞ്ഞാല്‍ ബാക്കിയുള്ള കറിവേപ്പില ഞരടിയതും വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഇറക്കി വെക്കാം. വളരെ രുചികരമായ നാടന്‍ അവിയല്‍ റെഡി.

Write A Comment

 
Reload Image
Add code here


 

  • online auto insurance quotes car insurance quote insurance quote auto [url=https://affordablecarinsurancehnb.org/]auto insurance insurance[/url] ’

  • insurance quotes auto - https://insurancecarbta.org/cheapest auto insurance [url=https://insurancecarbta.org/]online auto insurance[/url] ’

  • weight loss pill weight loss foods diet pill reviews [url=http://bestweightlossdietvx.net/]healthy weight loss[/url] ’

  • weight loss healthy weight loss weight loss plans [url=http://weightlossbert.net/]easy weight loss[/url] ’

  • weight loss plan - http://weightlossvitaminsrtv.net/fast weight loss diet [url=http://weightlossvitaminsrtv.net/]loss weight[/url] ’

  • is cialis covered by oxford http://cialischeaponliner.com/ - generic cialis can you cut cialis pill half order cialis does cialis continue to work after ejaculation cialis online foro cialis 5 mg

  • viagra 2017 buy viagra online viagra sample cheap viagra

  • how bad is cialis for you http://cialischeaponliner.com/ - cheap cialis online extenze and cialis cialis coupon cialis and viagra compared cialis coupon where to buy cialis pattaya

  • overnight delivery of cialis http://cialischeaponliner.com/ - cialis online can i take two daily cialis order cialis vad kostar cialis i thailand cialis online is there a generic cialis

  • how to prevent headaches when taking cialis http://cialischeaponliner.com/ - cialis cialis the weekender drug buy cialis youtube cialis şahan cheap cialis do you need a prescription for cialis in france