ചക്കപ്പുട്ട്

Tue,Aug 16,2016ചേരുവകള്‍
പുട്ടുപൊടി- ഒരു കപ്പ്, നന്നായി മൂത്ത ചക്കയുടെ ചുള കുരു കളഞ്ഞ് അരിഞ്ഞെടുത്തത്- 10 എണ്ണം, ഉപ്പ്- ആവശ്യത്തിന്.
തയാറാക്കുന്ന വിധം ചക്കയും പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ചക്ക പാകത്തിനുണ്ടെങ്കില്‍ വെളളം ചേര്‍ക്കാതെ തന്നെ പുട്ടിന്റെ പാകത്തില്‍ മാവ് നനഞ്ഞുവരും. ആവശ്യമെങ്കില്‍ മാത്രം അല്‍പം വെളളം തളിക്കുക. സധാരണ പുട്ടുന്നതുണ്ടാക്കുന്നതുപോലെ പുട്ടുപാത്രത്തില്‍ (പുട്ടു കുറ്റിയില്‍) വച്ച് ആവി കയറ്റിയെടുക്കുക.

Write A Comment

 
Reload Image
Add code here


 

 • He is ready for sex, wants buy viagra online and I feel like hitting him over the head with a frying pan.

 • fanlongjian2016107

  longchamp bags

  christian louboutin shoes

  oakley sunglasses

  moncler outlet

  gucci outlet