പൈനാപ്പിള്‍ വൈന്‍

Tue,Jul 19,2016


ചേരുവകള്‍
പൈനാപ്പിള്‍ പഴുത്തത് - ഒന്ന്, വെള്ളം - ആവശ്യത്തിന് , പഞ്ചസാര - 750 ഗ്രാം , യീസ്റ്റ് - ഒരുനുള്ള്
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ തൊലി ചെത്തി കഴുകി ചെറിയ പീസുകളാക്കുക. പൈനാപ്പിളിന്റെ മുകള്‍ ഭാഗത്ത് വരുന്ന രീതിയില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് വാങ്ങിയശേഷം നന്നായി തണുക്കാന്‍ വയ്ക്കുക. തണുത്തശേഷം പഞ്ചസാരയും യീസ്റ്റും ഇട്ട് ഇളക്കി, ഉണങ്ങിയ ഭരണിയില്‍ ഇട്ട് മൂടിക്കെട്ടി 20 ദിവസം വയ്ക്കുക. 21-ാം ദിവസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മരത്തവികൊണ്ട് ഇളക്കിവയ്ക്കുക. 30- ാം ദിവസം പിഴിഞ്ഞ് ഒരു കുപ്പിയില്‍ വച്ച് 40-ാം ദിവസം തൊട്ട് ഉപയോഗിക്കാം.

Write A Comment

 
Reload Image
Add code here


 

  • The link Not on redhead For patterns generic cialis samples vermontvocals.