ആപ്പിള്‍ വൈന്‍

Mon,May 30,2016


ചേരുവകള്‍
ആപ്പിള്‍- അര കിലോ (മുറിച്ച് കുരുകളഞ്ഞ് ആവി കയറ്റി ഉടച്ചു വയ്ക്കുക) , തിളപ്പിച്ചാറ്റിയ വെള്ളം- 1 ലിറ്റര്‍ പഞ്ചസാര- 6 കപ്പ് , യീസ്റ്റ്- അര ടീസ്പൂണ്‍ .
തയാറാക്കുന്ന വിധം
ഭരണിയില്‍ പഞ്ചസാര, വെളളം ആപ്പിള്‍ ഉടച്ചത്, യീസ്റ്റ് എന്നിവ ചേര്‍ക്കുക. ഏഴു ദിവസം അഞ്ചു മിനിറ്റു നേരം ഇളക്കുക. എട്ടാം ദിവസം എടുത്ത് അരിക്കുക. വൃത്തിയാക്കിയ ഭരണിയില്‍ വീണ്ടും ഒന്നരമാസം കെട്ടിവയ്ക്കുക. ശേഷം കുപ്പിയിലാക്കി വിളമ്പാവുന്നതാണ്.

Write A Comment

 
Reload Image
Add code here