അവോകാഡോ (ബട്ടർ) മിൽക്ക് ഷേക്ക്

Tue,May 03,2016


ചേരുവകൾ
അവോകാഡോ (ബട്ടർ)- ഒരെണ്ണം (തൊലിയും കുരുവും കളഞ്ഞത്), പാൽ- ഒരു കപ്പ്, കണ്ടൻസ്ഡ് മിൽക്ക്- ഒരു കപ്പ്, ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
അവോകാഡോയും പാലും കണ്ടൻസ്ഡ് മിൽക്കും ഐസ് ക്യൂബ്‌സും ചേർത്ത് മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. ഭംഗിയുള്ള ഗ്ലാസുകളിലേക്ക് പകർന്ന് ഉപയോഗിക്കാം.

Write A Comment

 
Reload Image
Add code here