ബട്ടൂര

Mon,Apr 04,2016


ചേരുവകൾ
മൈദ- അര കിലോ, പാൽ- അര കപ്പ്, മുട്ടയുടെ മഞ്ഞക്കരു- ഒരെണ്ണം, യീസ്റ്റ്- അര ടീസ്പൂൺ, പഞ്ചസാര- അര ടീസ്പൂൺ, ഉപ്പ്- അര ടീസ്പൂൺ.
തയാറാക്കുന്ന വിധം
പാലിൽ പഞ്ചസാര ചേർത്ത് ഇളക്കി വയ്ക്കുക. ഇതിൽ യീസ്റ്റ് ചേർത്ത് പൊങ്ങാൻ വയ്ക്കുക. മൈദ, മുട്ട, യീസ്റ്റ് പൊങ്ങിയത്, ഉപ്പ് ഇവയെല്ലാം ഒരുമിച്ച് ചേർത്ത് കുഴയ്ക്കുക. ഒരു തുണി നനച്ച് പിഴിഞ്ഞ് മാവിന്റെ മുകളിൽ ഇട്ട് ഒരു മണിക്കൂർ മൂടി വയ്ക്കുക. ശേഷം ചെറുനാരങ്ങയുടെ വലിപ്പത്തിൽ ഉരുളകളാക്കുക. ഇത് കനത്തിൽ പരത്തി എണ്ണയിൽ വറുത്തു കോരുക.

Write A Comment

 
Reload Image
Add code here