ചപ്പാത്തി ചിക്കൻ റോൾ

Mon,Mar 07,2016


ചേരുവകൾ
ചപ്പാത്തി പരത്തിയത്- ആറെണ്ണം, എല്ല് നീക്കി കൊത്തിയരിഞ്ഞ കോഴി- 500 ഗ്രാം, ചെറുതായരിഞ്ഞ സവാള- 1, ചെറുതായരിഞ്ഞ പച്ചമുളക്- രണ്ടെണ്ണം, ഇഞ്ചി കൊത്തിയരിഞ്ഞത്- ഒരു ടീസ്പൂൺ, ചെറുതായരിഞ്ഞ വെളുത്തുള്ളി- ഒരു ടീസ്പൂൺ, നാരങ്ങാനീര്- ഒരു ടീസ്പൂൺ, മഞ്ഞൾപൊടി- അര ടീസ്പൂൺ മുളകുപൊടി- അര ടീസ്പൂൺ, മല്ലിപ്പൊടി- അര ടീസ്പൂൺ, നെയ്യ്- രണ്ട് ടീസ്പൂൺ, ഉപ്പ്- പാകത്തിന് മല്ലിയില- ഒരു ടേബിൾ സ്പൂൺ, മുട്ട- രണ്ടെണ്ണം
തയാറാക്കുന്ന വിധം
ഒരു പാനിൽ അൽപ്പം നെയ്യ് ഒഴിച്ച് സവാളയും പച്ചമുളകും വഴറ്റുക. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം ഇറച്ചികൂടി ചേർത്ത് വഴറ്റുക. ഇറച്ചി വെന്തുവരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി പാകത്തിന് ഉപ്പ്, മല്ലിയില, നാരങ്ങാനീര് ഇവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ചപ്പാത്തിയുടെ ഒരു വശത്ത് മുട്ട പുരട്ടി മൊരിച്ചെടുത്ത ശേഷം ഇറച്ചികൂട്ട് വച്ച് ചപ്പാത്തി ചുരുട്ടി എടുക്കുക. ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

Write A Comment

 
Reload Image
Add code here


 

 • free coins on 8 ball pool android

 • http://www.wilmerroca.com/td-canada-trust-home-and-auto-insurance-phone-number.html http://www.takebuseleven.com/mexican-auto-insurance-quote.html http://www.wilmerroca.com/insurance-on-a-motorcycle-ontario.html

 • http://gamehackscheats.us/roblox-free-robux-hack-for-free-without-offer.html http://coinsgenerator.us/save-game-hack-for-gta-5.html wild blood free coins

 • 500 euro kredit für studenten

 • online kredit ohne bearbeitungsgebühr http://loyalfamilystudio.com/kredite-fur-junge-leute-xl.html

 • http://kreditsucheratgeber.pw/online-rechner-forward-darlehen.html online kredit kontakt http://ihrkredit.pw/kreditschulden-bei-todesfall.html

 • http://carinsurancequotes24.top/NM/Rio-Rancho/cheap-SR22-insurance/ http://carinsurancequotes24.top/WA/Renton/cheapest-auto-insurance/ http://cheapcarinsuranceazz.pw/KS/Junction-City/low-income-auto-insurance/

  immobilienkredite fehlerhaft vergleich ratenkredit geld omrekenen http://kreditplatz.info/equifax-kredit-report-online-kuwait.html online express kredit erfahrungen

 • http://bikesportbellingham.com/mortgage-gap-insurance.html auto insurance white bear lake mn http://unoboutique.com/cheap-car-and-van-insurance.html aaa car insurance charlotte nc

  günstiger pkw kredit dispokredit konto ohne meldung kredit online beantragen quickborn kredit negativ selbstaendig machen