ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി

Wed,Sep 12,2018


ന്യൂഡൽഹി∙ ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഹൗസ് ഖാസ് മേഖലയിലുള്ള പബ്ബിൽ വച്ചാണു യുവതി അഭിഷേകിനെ പരിചയപ്പെടുന്നത്. അഭിഷേകിന്റെ ക്ഷണം സ്വീകരിച്ചു വീട്ടിലേക്കു പോയ യുവതിയെ ബലം പ്രയോഗിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവതി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.

Other News

  • പുതിയ കുടിയേറ്റക്കാര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയും, പ്രഥമ സ്ഥാനം സിംഗപ്പൂരിന്
  • മറന്നുപോയ വാച്ച് കൊറിയറായി തിരിച്ചെത്തി; കനേഡിയന്‍ നന്മയ്ക്ക് നന്ദി പറഞ്ഞ് പ്രവാസി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌
  • ഏഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ
  • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
  • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
  • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
  • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
  • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
  • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
  • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
  • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
  • Write A Comment

     
    Reload Image
    Add code here