ഗുഡ് വിഷന്‍ മിനിസ്ട്രിസ് ഹാമില്‍ട്ടണ്‍ ഇന്റ്റര്‍ ചര്‍ച്ച് ടാലന്റ് ടെസ്റ്റ്‌ : ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Sun,Sep 09,2018


ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വിഷന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന ഇന്റ്റര്‍ ചര്‍ച്ഛ് ടാലന്റ് ടെസ്റ്റ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒന്റാരിയോയിലെ വിവിധ ചര്‍ച്ചുകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുക്കുന്ന ടാലന്റ് ടെസ്റ്റ്‌ സെപ്റ്റംബര് 29 നു രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ Calvin Christian School, 547 West 5th tsreet Hamilton ON L9C 3P7 വെച്ച് നടത്തപ്പെടും.

സബ് ജൂനിയേഴ്‌സ്(5-9), ജൂനിയേഴ്‌സ് (10-14), ഇന്റര്‍മീഡിയേറ്റ്‌സ്(15-19) യംഗ് അഡല്‍റ്റ്‌സ് (20-29) അഡല്‍റ്റ്‌സ് (30-54) സീനിയേഴ്‌സ്(55& above) തുടങ്ങിയ ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിള്‍ ക്വിസ്,ബൈബിള്‍ റഫറന്‍സ് തുടങ്ങിയവയാണ് മത്സരങ്ങള്‍.

സെപ്തംബര് 20 വരെ ചര്‍ച്ചുകള്‍ക്കു രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ എബ്രഹാം തോമസ് 905 297 7237
email : abrahamvalsa@hotmail.com

Other News

  • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
  • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
  • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
  • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
  • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
  • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
  • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
  • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
  • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
  • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
  • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
  • Write A Comment

     
    Reload Image
    Add code here