മലയാളി വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു

Fri,Sep 07,2018


ഒന്റാരിയോ: മിന്‍ഡോണ്‍ ഹില്‍സ്, ഗള്‍ ലേക്കില്‍ കോഴ്‌സിന്റെ ഭാഗമായി പ്രൊജക്ട് വര്‍ക്കിനെത്തിയ മലയാളി വിദ്യാര്‍ത്ഥി ആനന്ദ് ബൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അപകടമരണമാണെന്നാണ് നിഗമനം. ആനന്ദിന്റെ മാതാപിതാക്കളെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് ഗോപിനാഥ്: (647) 537-6475, അനൂപ് നായര്‍:(647) 769-6916,റെജി സുരേന്ദ്രന്‍: (416) 833-9373,ലെജു രാമചന്ദ്രന്‍: (647) 608-2182 എന്നിവരുമായി ബന്ധപ്പെടുക.

Other News

 • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
 • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
 • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
 • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
 • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
 • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • Write A Comment

   
  Reload Image
  Add code here