ടൂറിസ്റ്റുകള്‍ക്ക് വഴികാട്ടാനായി കൂടുതല്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും

Tue,Sep 04,2018


ടൊറന്റോ: നഗരപ്രദക്ഷിണം നടത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടാനായി കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ടൊറന്റോ തീരുമാനിച്ചു. ടൊറന്റോ 360 വേഫൈന്റിംഗ് പദ്ധതിയുടെ ഭാഗമായാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. നഗരത്തിലെ തിരക്കേറിയ തെരുവുകളിലും ട്രാന്‍സിറ്റ് സ്റ്റേഷനുകളിലും ഇവ ക്രമീകരിക്കും. ഭൂപടം,സമീപപ്രദേശങ്ങളുടെ പേരും വിവരണവും, വാണിജ്യകേന്ദ്രങ്ങള്‍,ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ ബോര്‍ഡില്‍ ഇടം പിടിക്കും. നഗരപ്രദക്ഷിണം എളുപ്പത്തിലാക്കുക എന്നലക്ഷ്യത്തോടെ 2011 ലാണ് ടൊറന്റോ360 പദ്ധതി ആവിഷ്‌ക്കരിച്ചത്.

Other News

 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • Write A Comment

   
  Reload Image
  Add code here