ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താന്‍ നിര്‍ദ്ദേശം

Mon,Sep 03,2018


ടൊറന്റോ: വലിയ ശബ്ദമുണ്ടാക്കി സ്‌പോര്‍ട്‌സ് കാറുകളില്‍ പ്രകടനം നടത്തുന്നവരെ നിയന്ത്രിക്കാന്‍ മേയര്‍ ജോണ്‍ ടെറിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് മേയര്‍ മുന്‍സിപ്പല്‍ ലൈസന്‍സിംഗ് ആന്റ് സ്റ്റാന്റേര്‍ഡ് ഡിവിഷന് കത്തെഴുതി. മോഡിഫൈ ചെയ്ത കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും വലിയ ശബ്ദമുണ്ടാക്കി ചെത്തി നടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് വലിയ പിഴ ചുമത്താനാണ് മേയര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ പ്രവൃത്തി വീടുകളിലും ഓഫീസുകളിലുമുള്ളവരെ ശല്യപ്പെടുത്തുന്നുവെന്നും ടൂറിസ്റ്റുകള്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നും മേയര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Other News

 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
 • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
 • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
 • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
 • കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് കൊല്ലപ്പെട്ടു
 • ഡോ. കെ.എ. സലീമിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം
 • Write A Comment

   
  Reload Image
  Add code here