ഫുള്‍ ഗോസ്പല്‍ ബെഥേല്‍ കേരളാ ചര്‍ച്ച് ഉദ്ഘാടനം സെപ്റ്റംബര്‍ 2 ന്

Tue,Aug 28,2018


ടൊറന്റോ: തോണ്‍ഹില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ബെഥേല്‍ കേരളാ' (ഫുള്‍ ഗോസ്പല്‍ ബെഥേല്‍ കേരളാ ചര്‍ച്ച്) ഉദ്ഘാടനം സെപ്റ്റംബര്‍ 2 ഞായറാഴ്ച്ച രാവിലെ 10 ന് നടക്കും ( Adress :30 Elgin tsreet , Thornhill ON , L3T 1W4).പ്രസ്തുത ഉദ്ഘാടന സമ്മേളനത്തില്‍ ഇന്‍സ്പിറേഷന്‍സ് ടൊറന്റോ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.പാസ്റ്റര്‍ എല്‍ദോസ് വര്ഗീസ് 647-760-3947, സാം ഫിലിപ്പ് 416-807-4906

Other News

  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
  • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
  • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
  • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
  • Write A Comment

     
    Reload Image
    Add code here