എഡ്മണ്ടനില്‍ ഇന്ത്യന്‍ വംശജനുനേരെ വംശീയാക്രമണം

Tue,Aug 28,2018


എഡ്മണ്ടന്‍: കാര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനു നേരേ വംശീയാക്രമണം. എഡ്മണ്ടനില്‍ താമസിക്കുന്ന രാഹുല്‍ കുമാറിനു നേരേയാണ് വെള്ളക്കാരിയായ സ്ത്രീ വംശീയ അക്രമണം അഴിച്ചുവിട്ടത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ വെള്ളക്കാരിയായ സ്ത്രീ അസഭ്യം പറയുകയും നിങ്ങളുടെ രാജ്യത്തേയ്ക്ക് തിരിച്ചു പോകുവെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്തിയ രാഹുലിനോട് നിങ്ങളുടെ നിറം അമേദ്യത്തിന്റെ നിറമണെന്നും താങ്കള്‍ ഈസ്റ്റിന്ത്യന്‍ പാകിയാണെന്നും ഇവര്‍ പറഞ്ഞു.

ഏഴു വര്‍ഷം മുന്‍പാണ് രാഹുല്‍ കാനഡയിലെത്തിയത്. വീഡിയോ ചിത്രീകരിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് പറയുന്നതും കാറില്‍ തുപ്പുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അവര്‍ പിന്നീട് വണ്ടിയോടിച്ചു പോകുന്നതും കാണാം. അമേദ്യം

Other News

  • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
  • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
  • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
  • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
  • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • Write A Comment

     
    Reload Image
    Add code here