ആക്ട്‌സ് 4: 12 സ്‌പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം

Mon,Aug 27,2018


ആക്ട്‌സ് 4: 12 ന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ആഗസ്റ്റ് 5 ഞായറാഴ്ച ബഹു. വികാരി ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് സെന്റ് അല്‍ഫോന്‍സാകത്തീഡ്രലില്‍ വച്ച് നിര്‍വഹിച്ചു. ഡോ. സണ്ണി ജോണ്‍സണു വേണ്ടി ത്രേസ്യാമ്മ ജോണ്‍സണും മിസ്റ്റര്‍ ജോണ്‍സണുവേണ്ടി മിസ്റ്റര്‍ സ്റ്റീഫനും റോയല്‍ കേരള ഫുഡ്‌സിനുവേണ്ടി സജി മംഗലത്തും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ജനറല്‍ കണ്‍വീനറായ ജിമ്മി സിറിയക്കും ടിക്കറ്റ്‌വില്‍പന ടീമിന്റെ ലീഡര്‍ ജെയിംസ് കുര്യാത്തനും സന്നിഹിതരായിരുന്നു.

Other News

  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • Write A Comment

     
    Reload Image
    Add code here