സാവോയ്‌സ് കാല്‍ഗരിയിലും

Tue,Aug 21,2018


കാല്‍ഗറി: സാവോയിസ് കാനഡയിലെ മൂന്നാമത്തെ ശാഖ, കാല്‍ഗരിയില്‍ ഓഗസ്റ്റ് 11 ന് ആരംഭിച്ചു. എഡ്മണ്ടനും, യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടക്കും ശേഷമാണ് കാല്‍ഗരിയില്‍ റെസ്റ്റോറന്റ് ആരംഭിച്ചത്. കേരളത്തിന്റെ തനതായ രുചിയില്‍, 70 വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്നാണ് കാനഡയില്‍ ഹോട്ടല്‍ ബിസിനസിലേക്ക് സാവോയിസ് കടന്നത്. കാല്‍ഗരിയിലെ മലയാളികള്‍ക്ക് രുചിക്കൂട്ടിന്റെ ഒരു പര്യായമായി ഇനി സാവോയിനെ കരുതാം.

Other News

  • കനേഡിയന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണി 'സോബി' കമ്പനികള്‍
  • ഇന്ത്യന്‍ ചിത്രത്തിന്‌ ടൊറന്റോ ചലച്ചിത്ര പുരസ്‌കാരം
  • ഇന്ത്യന്‍ ചിത്രത്തിന്‌ ടൊറന്റോ ചലച്ചിത്ര പുരസ്‌കാരം
  • കാനഡയിൽ ഗവേഷണത്തിന് ഇന്ത്യൻ ഓയിൽ ഫെലോഷിപ്പ്
  • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
  • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
  • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
  • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
  • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • Write A Comment

     
    Reload Image
    Add code here