പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് കൈതാങ്ങായി ടൊറന്റോ മലയാളി അസോസിയേഷനും

Tue,Aug 21,2018


ടൊറന്റോ: പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് കൈതാങ്ങായി ടൊറന്റോ മലയാളി അസോസിയേഷനും. ടിഎംഎസിന്റെ ചാരിറ്റി വിങ്ങായ ഹൃദയപൂര്‍വ്വം കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി ഫണ്ട് സമാഹരിക്കുകയാണ്. സ്വന്തം നാട്ടുകാരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇനി കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിയുന്ന സംഭാവന നല്‍കണമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

https://www.gofundme.com/kerala-floods-appeal-for-help

Other News

 • കനേഡിയന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണി 'സോബി' കമ്പനികള്‍
 • ഇന്ത്യന്‍ ചിത്രത്തിന്‌ ടൊറന്റോ ചലച്ചിത്ര പുരസ്‌കാരം
 • ഇന്ത്യന്‍ ചിത്രത്തിന്‌ ടൊറന്റോ ചലച്ചിത്ര പുരസ്‌കാരം
 • കാനഡയിൽ ഗവേഷണത്തിന് ഇന്ത്യൻ ഓയിൽ ഫെലോഷിപ്പ്
 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • Write A Comment

   
  Reload Image
  Add code here