കേരളത്തിലെ അതിരൂക്ഷമായ പ്രളയ കെടുതിക്ക് സഹായഹസ്തം

Tue,Aug 21,2018


എക്‌സാര്‍ക്കേറ്റിന്റെ കീഴിലുളള എല്ലാ ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍നിന്നും വെളളപ്പൊക്ക ദുരിതനിവാരണത്തിനായി സംഭാവന സ്വീകരിച്ച് കേരളത്തിലുളള സീറോമലബാര്‍ സിനഡിനെ ഏല്‍പ്പിക്കുന്നതിന് കാനഡ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റ് തീരുമാനിച്ചു. എക്‌സാര്‍ക്കേറ്റിന്റെ കീഴിലുളള എല്ലാ ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന തുക സീറോമലബാര്‍ സിനഡിന് കൊടുക്കുന്നതും, സിനഡ് രൂപീകരിക്കുന്ന കമ്മറ്റി അര്‍ഹതപ്പെട്ട രൂപതകള്‍ക്കായി സംഭാവന എത്തിച്ചു കൊടുക്കുന്നതുമാണ്. നിങ്ങളുടെ സംഭാവനകള്‍ നിങ്ങളുടെ ഇടവകദേവാലയത്തില്‍ ഏല്‍പ്പിക്കണം എന്ന് വികാരി ജനറല്‍, മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് അഭ്യര്‍ത്ഥിച്ചു പാസ്റ്ററല്‍ സെന്റര്‍.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here