ദുര്‍ഹാം റീജിയണില്‍ മലയാളം കുര്‍ബ്ബാന ആരംഭിക്കുന്നു

Tue,Aug 21,2018


കാനഡ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റിനു കീഴില്‍ ഒരു മിഷന്‍ സെന്റര്‍, ഒഷാവയില്‍ ആഗസ്റ്റ് 19 4 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്‍, ഒഷാവ എന്ന ഈ ദേവാലയം സ്‌ക്കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. ഇടവകയുടെ ആദ്യത്തെ ദിവ്യബലി മോന്‍സിനര്‍ സെബാസ്റ്റിയന്‍ ആര്‍കാട്ട് നിര്‍വ്വഹിക്കും. സെന്റ് ഫിലിപ്പ് ദി ഒപ്പോസിറ്റ് കാത്തലിക് ചര്‍ച്ച്, ഒഷവാ എന്ന ചര്‍ച്ചാണ് ഈ മിഷന്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 9 ന് 3 മണിക്ക് വേദപാഠ ക്ലാസുകള്‍ ആരംഭിക്കുന്നതും ആയിരിക്കും. പിക്കറിന്‍, അയാക്‌സ്, വൈറ്റ്‌ബെ, ഒഷാവ, ബോവ്മാന്‍വിസി തുടങ്ങിയ ഏരിയായില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ടിയാണ് ഈ മിഷന്‍ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ്. ഫാ. ജേക്കബ് എടക്കലത്തൂര്‍ (516-851-9000, അസി. വൈസ് ഫാ. ഡാരിസ് ചെറിയാന്‍ മൂലയില്‍, കൈക്കരന്മാര്‍, ആല്‍ഞ്ചരി വടുവയലില്‍ (416-721-1481), സജി കാര്യാടിയില്‍ (647-994-3135)

Other News

 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
 • Write A Comment

   
  Reload Image
  Add code here