ആക്ട്‌സ് 4:12 ന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം നടന്നു

Tue,Aug 21,2018


ആക്ട്‌സ് 4:12 ന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ജൂലൈ 29 ാം തിയതി ഞായറാഴ്ച സെന്റ ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തലിക് കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലീല്‍ നിര്‍വ്വഹിച്ചു. . തോമസ് കണ്ണംപുഴയ്ക്കും നടത്തു കൈക്കാരനായ ബാബു ഫ്രാന്‍സിസിനും ടിക്കറ്റുകള്‍ നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വികാരി ഫാ. സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനറായിരിക്കുന്ന ജിമ്മി സിറിയ, ടിക്കറ്റ് വില്‍പന ടീമിന്റെ ലീഡര്‍ ആയിരിക്കുന്ന ജെയിംസ് കുര്യാത്തന്‍ എന്നിവരും ഇടവകക്കാരും സന്നിഹിതരായിരുന്നു.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here