'കളിക്കൂട്ടം' ഓണാഘോഷം ഓഗസ്റ്റ് 26 ന്

Tue,Aug 21,2018


ലണ്ടന്‍: 'കളിക്കൂട്ട'ത്തിന്റെ ഓണാഘോഷം 2018 ന്റെ ടിക്കറ്റ് വില്‍പന ലണ്ടന്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോബി പുളിക്കശ്ശേരിക്ക് നല്‍കിക്കൊണ്ട് 'കളിക്കൂട്ടം' പ്രവര്‍ത്തകര്‍ നിര്‍വ്വഹിച്ചു.

ഓഗസ്റ്റ് 26 ന് പോപ്പുലര്‍ ഹില്‍ പാരിസില്‍ വച്ചാണ് ഓണാഘോഷം. യഥാക്രമം 1001 ഡോളര്‍, 501 ഡോളര്‍ എന്നീ സമ്മാനങ്ങളുള്ള വടംവലി മത്സരം, 501 ഡോളര്‍, 251 ഡോളര്‍ സമ്മാനം നല്‍കുന്ന തിരുവാതിരകളി മത്സരം, പുലിക്കളി, ചെണ്ടമേളം, വാഴയിലെ വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഓണവുമായി ബന്ധപ്പെട്ട കലാ-കായിക മത്സരങ്ങള്‍, അത്തച്ചമയ ഘോഷയാത്രതുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നതാണ്.

ടിക്കറ്റ് വില്പനയില്‍ നിന്നു ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു വിഹിതം കേരളത്തിലെ പ്രളയ ദുരന്ത ഫണ്ടിലേക്ക് എത്തിക്കുമെന്ന് 'കളിക്കൂട്ടം 'ഭാരവാഹികള്‍ അറിയിച്ചു.

Other News

  • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
  • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
  • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
  • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
  • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
  • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
  • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
  • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
  • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
  • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
  • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
  • Write A Comment

     
    Reload Image
    Add code here