സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് സ്‌ക്കാര്‍ബറോ അസി.വികാരിയായി ഫാദര്‍ ഡാരിസ് അച്ചന്‍ ചുമതലയേറ്റു

Tue,Aug 21,2018


സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് സ്‌ക്കാര്‍ബറോ അസി.വികാരിയായ ചുമതലയേറ്റ ഫാദര്‍ ഡാരിസ് അച്ചന് ഇടവക കൈക്കാരന്‍ സജി കരിയാടി ബൊക്ക നല്‍കി സ്വീകരിക്കുന്നു. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ പ്രാഥമിക കാര്‍മികത്വവും പ്രദക്ഷിണവും അദ്ദേഹം നിര്‍വഹിച്ചു.

Other News

  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
  • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
  • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
  • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
  • Write A Comment

     
    Reload Image
    Add code here