ഇമിഗ്രേഷന്‍ സെമിനാര്‍ നടത്തി

Tue,Aug 21,2018


ടൊറന്റോ:കാനഡ കുടിയേറ്റത്തെ സംബന്ധിച്ച ഓപ്പണ്‍ ഡിസ്‌കഷനും സെമിനാറും ഓഗസ്റ്റ് 05 ഞായറാഴ്ച്ച സെന്റ് തോമസ് സിറോ മലബാര്‍ പാരിഷ് ചര്‍ച്ചില്‍ നടന്നു.റവ . ഫാദര്‍ ജേക്കബ് ഇടകളത്തൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സെമിനാര്‍ നയിച്ചത് സെനേക്ക കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ജെറിന്‍ രാജ് ആണ് .അറുപതില്‍ പരം ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സെഷനില്‍, കാനഡയിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റ്, പെര്‍മെനന്റ് റെസിഡന്‍സി എന്നീ വിഷയങ്ങളെ കുറിച്ച് ഓപ്പണ്‍ ഡിസ്‌ക്കഷനും നടന്നു. അടുത്ത വാരം ഓഗസ്റ്റ് 19, ഞായറഴ്ച്ച ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആന്റണി വട്ടവയില്‍ നയിക്കുന്ന കനേഡിയന്‍ ടാക്‌സഷന്‍ സിസ്റ്റത്തെ കുറിച്ചുള്ള സെമിനാറിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here