സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു

Fri,Aug 10,2018


കാല്‍ഗരി: മലയാളികളുടെ ഉടമസ്ഥതയിലുള്ള സാവോയ്‌സ് ഹോട്ടല്‍ ശൃംഖലയുടെ മൂന്നാമത്തെ ശാഖയ്ക്ക് കാല്‍ഗരിയില്‍ തുടക്കമാകുന്നു. ഓഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.
എഡ്മന്റണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട എന്നിവിടങ്ങളിളാണ് സാവോയ്‌സിന്റെ മറ്റു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യ മേന്മയുമായി കാനഡിയില്‍ ഹോട്ടല്‍ ബിസിനസില്‍ സജീവമായിരിക്കുന്ന സാവോയ്‌സ് കാല്‍ഗരിയിലെ മലയാളികള്‍ക്ക് കേരളത്തിന്റെ തനതായ രുചിയില്‍ വിഭവങ്ങള്‍ സമ്മാനിക്കാന്‍ പോവുകയാണെന്ന് റസ്റ്റോറന്റിന്റെ നടത്തിപ്പുകാര്‍ പറഞ്ഞു.
ഉദ്ഘാടനം ദിവസം കസ്റ്റമേഴ്‌സിന് 20 ശതമാനം ഡിസ്‌കൗണ്ട് റസ്റ്റോറന്റ് മാനേജ്‌മെന്റ് ഓഫര്‍ ചെയ്തിട്ടുണ്ട്.

Other News

  • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
  • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
  • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
  • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here