ലോമ ഓണാഘോഷം 18 ന്

Thu,Aug 09,2018


ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒരുമയുടെ ഓണം ഈ മാസം 18-ാം തീയതി വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ മോണ്ട് കാം സെക്കന്‍ഡറി സ്‌കൂളില്‍ (Mont Calm Secondary School, 1350 Highbury Ave N, London) വച്ച് വിവിധയിനം കലാപരിപാടികളോടെ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കുന്നുണ്ട്. ടിക്കറ്റ് ആവശ്യമുള്ളവര്‍ ട്രഷററുടെ പക്കല്‍ നിന്നും കൈപ്പറ്റണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിന്‍സണ്‍ സിറയക് : (519-280-5885), ആനി പൗലോസ് (226-977-3823), അബി തോമസ് (226-224-6272), മേര്‍ലി മനോജ് (519-702-8144), ആനി റോണി (226-224-8616)

Other News

  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • Write A Comment

     
    Reload Image
    Add code here