പെട്രീഷ്യാ പെൽറ്റൺ ലോക വൈഎംസിഎ അധ്യക്ഷ

Sat,Aug 04,2018


ബാങ്കോക്ക്∙ വൈഎംസിഎ അഖില ലോക അധ്യക്ഷയായി പെട്രീഷ്യാ പെൽറ്റണെ (കാനഡ) പതിനെട്ടാമതു ലോക കൗൺസിൽ തിരഞ്ഞെടുത്തു. ആദ്യമായാണു ലോക കൗൺസിലിൽ അധ്യക്ഷ സ്ഥാനത്തു വനിത എത്തുന്നത്. ലോക വൈഎംസിഎയുടെ ഇമേജ് ആൻഡ് ഇംപാക്ട് കമ്മിറ്റി മുൻ അധ്യക്ഷ, കാനഡ വൈഎംസിഎ മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അഗസ്റ്റിൻ ഗാർസിയ ബൊലാനോസ് (മെക്സിക്കോവൈസ് പ്രസിഡന്റ്), റൊണാൾഡ് ടി.എഫ്. യാം (ഹോങ്കോങ്ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Other News

  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
  • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
  • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
  • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
  • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
  • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
  • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
  • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
  • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
  • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
  • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
  • Write A Comment

     
    Reload Image
    Add code here