ആല്‍ബര്‍ട്ടയില്‍ കടുത്ത ചൂടുണ്ടാകുമെന്ന് എന്‍വയറോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്‌

Mon,Jul 30,2018


ടൊറന്റോ: ആല്‍ബര്‍ട്ടയില്‍ കടുത്ത ചൂടുണ്ടാകുമെന്ന് എന്‍വയറോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ഏകദേശം 30 ഡിഗ്രിവരെ ചൂടുണ്ടാകുമെന്നാണ് അറിയിപ്പ്. ഊഷ്മാവ് കൂടുന്ന അവസ്ഥയില്‍ ഹീറ്റ് സ്‌ട്രോക്ക്, ഹീറ്റ് എക്‌സ്‌ഹോഷന്‍ എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പ് പറയുന്നു.

അതേസമയം റോക്കീ, സ്ലേവ് ലേക്ക്, വടക്കന്‍ ആല്‍ബര്‍ട്ടയിലെ ചില പ്രദേശങ്ങള്‍, വുഡ് ബഫല്ലോ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ കടുത്ത ചൂട് പ്രവചിച്ചിട്ടില്ല. എഡ്മണ്ടനില്‍ 32 ഡിഗ്രി ചൂടാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ അധികം ഇരിക്കരുതെന്നും ആളുകളും വളര്‍ത്തുമൃഗങ്ങളും പൂട്ടിയിട്ട വണ്ടികളില്‍ ഇരിക്കരുതെന്നും എന്‍വയറോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം പൂളില്‍ കുളിക്കുന്നതിനും ഫാനിനുചുവട്ടിലിരിക്കുന്നതിനും തടസ്സമില്ല.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here