" />

കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ വെള്ളം തെറിപ്പിച്ച വാന്‍ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു-വീഡിയോ

Mon,Jul 30,2018


ഓട്ടവ: കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ മന:പൂര്‍വ്വം വെള്ളം തെറിപ്പിച്ച വാന്‍ ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഓട്ടവ യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം കിംഗ് എഡ്വര്‍ഡ് അവന്യൂവില്‍ ചളിക്കുണ്ടിലേക്ക് ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് വാന്‍ ഓടിച്ച് കയറ്റുന്നതും ആളുകളുടെ മേല്‍ വെള്ളം തെറിപ്പിക്കുന്നതും അജ്ഞാതന്‍ ക്യാമറയില്‍ ഒപ്പി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ അധികൃതര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായി.

തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിടുകയായിരുന്നു. ഇയാളുടെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് കമ്പനി അറിയിച്ചു. ഓട്ടവ പോലീസും നടപടിയെടുത്ത വിവരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Other News

 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
 • Write A Comment

   
  Reload Image
  Add code here