ക്യുബെക്ക് പ്രവിശ്യയില്‍ കന്യാസ്ത്രീകളാകുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്

Sat,Jul 28,2018


ക്യുബെക്ക്: പ്രവിശ്യയില്‍ കാത്തലിക് കന്യാസ്ത്രീകള്‍ കുറയുന്നു. 1961 ല്‍ 47,000 കന്യാസ്ത്രീകളുണ്ടായിരുന്ന പ്രവിശ്യയില്‍ ഇപ്പോള്‍ 6,000 പേര്‍ മാത്രമാണുള്ളതെന്ന് ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടൊപ്പം കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രവിശ്യയിലെ ജനങ്ങളില്‍ 76 ശതമാനം കത്തോലിക വിശ്വാസികളാണെങ്കിലും ഭൂരിഭാഗം പേരും മതം ആചരിക്കുന്നില്ല. ഉര്‍സുലിന്‍ കന്യാസ്ത്രീ മഠത്തില്‍ അവസാനമായി ആള്‍ ചേര്‍ന്നത് 90 കളിലാണ്. ഇപ്പോഴുള്ളത്് വെറും 215 പേര്‍ മാത്രം. 60 കളില്‍ 900 ത്തോളം കന്യാസ്ത്രീകളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ശരാശരി പ്രായം 87 വയസ്സാണ്. മുന്‍പ് ധാരാളം പേരെ ശുശ്രൂഷിച്ച ഈ സിസ്റ്റര്‍മാരെ ശുശ്രുഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്തായാലും 1600 ല്‍ സ്ഥാപിച്ച മഠം അടച്ചുപൂട്ടാനൊരുങ്ങുകയാണ് ഇപ്പോള്‍ അധികൃതര്‍.

മറ്റ് മഠങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Other News

 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
 • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
 • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
 • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
 • Write A Comment

   
  Reload Image
  Add code here