മര്‍ച്ചന്റ് ഫൗണ്ടേഷന്റെ ഈദുല്‍ അദ്ഹ ആഘോഷം 'ഈദ് ഗാല 2018' സെപ്റ്റംബര്‍ 2 ഞായറാഴ്ച

Thu,Jul 26,2018


കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ് ഫൗണ്ടേഷന്‍ ഈദുല്‍ അദ്ഹ ആഘോഷം 'ഈദ് ഗാല 2018' സെപ്റ്റംബര്‍ 2 ഞായറാഴ്ച മിസ്സിസാഗാ വാലി കമ്മ്യൂണിറ്റി സെന്ററിലെ LC Taylor ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11 വരെ വിവിധതരം കലാ സാംസ്‌കാരിക പരിപാടികളോടും ഈദ് ഡിന്നറോടും കൂടിയായിരിക്കും ആഘോഷമെന്ന് മര്‍ച്ചന്റ് ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി 15 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പറുകള്‍ ഷെറീര്‍ മുതിരക്കാലയില്‍ (416) 716-3105, മുഹമ്മദ് സലിം (647) 680-4162, മുഹാജിര്‍ +1(226)5044-717

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here